Sale!

Thanichallorikkalum | തനിച്ചല്ലൊരിക്കലും

Original price was: ₹170.00.Current price is: ₹140.00. 18% Off

ദൈനംദിന ജീവിതത്തിന്റെ കനത്ത പ്രഹരങ്ങൾക്കു മുൻപിലും തളരാതെ മുന്നോട്ടുതന്നെ നീങ്ങുന്ന കഥാപാത്രങ്ങൾ പകരുന്ന ശുഭാപ്തി വിശ്വാസവും വീണുപോയ മനുഷ്യരുടെ സ്വയം വീണ്ടെടുപ്പം അതിനായി അവർ പ്രകടിപ്പിക്കുന്ന അദ്ധ്വാനത്തിന്റെ പ്രസരണവും വായനക്കാരിൽ പകരുന്ന ഊർജ്ജമാണ് ഈ കഥകളുടെ കാതൽ.
വർത്തമാന കാലത്തിൻ്റെ കാപട്യങ്ങളോടുള്ള സർഗാത്മക പ്രതിരോധം എന്ന അർത്ഥത്തിൽ കൂടി വായന സാധ്യമാകുന്ന കൃതി…
Shopping Cart
0
Scroll to Top