Sale!

U-Turn | U-ടേൺ

Original price was: ₹170.00.Current price is: ₹139.00. 18% Off

‘നീയല്ലേലും നീയിഷ്ടപ്പെടുന്നവരെയല്ലേ കാണുള്ളൂ… നിന്നെ ഇഷ്ടപ്പെടുന്നവരെ കാണില്ലാലോ..’
ഈ വാക്കുകളിൽ നിന്ന് പുതിയൊരു ലോകം കണ്ടെത്തിയ, ജീവിതത്തെ പുതുമയോടെ നോക്കിക്കണ്ട ഒരു പെൺകുട്ടിയുടെ ഓർമ്മപ്പുസ്തകമാണിത്. മാറ്റി വെച്ച ഒരുപാട് സ്വപ്നങ്ങൾക്ക് വീണ്ടും ജീവൻ കൊടുത്തും ജീവിതത്തെ മുറുകെപ്പിടിച്ചും തന്റെ പ്രിയപ്പെട്ടവരെ കൂടെക്കൂട്ടിയും അവൾ നടത്തുന്ന യാത്രയാണ് U ടേൺ.
കടന്നുപോകുന്ന ജീവിതത്തിന്റെ തുറവികളെ മറവിക്ക് വിട്ടു കൊടുക്കാതെ ഉള്ളിൽ സൂക്ഷിക്കാനായി, കാലത്തിൽ വെളിച്ചം പോലെ കൊളുത്താനായി, അവൾ എഴുതിയതാണ് ഈ പുസ്തകം.
Shopping Cart
0
Scroll to Top