Poetry
Vaikkol Koonayile Mottusoochi | വൈക്കോൽ കൂനയിലെ മൊട്ടുസൂചി
₹125.00
അതിരുകളുള്ള നിറഭംഗികളെല്ലാമണിഞ്ഞ കഥകളി രാവിലെ മഴനിറങ്ങളുടെ അതിരകറ്റി ഉടലുകളിൽ കലരുമ്പോഴും പച്ചയും കത്തിയുമല്ലാത്ത ഉന്മത്ത മനോധർമ്മത്തിന് എന്ത് പേരുമിടാം. മനോഭാവങ്ങൾ; ഭാവനയുടെ അർച്ചനപൂക്കൾ.. (വയലാർ ശരത്ചന്ദ്രവർമ്മയുടെ അവതാരികയിൽ നിന്ന്)




