Politics
We the People | വി ദ പീപ്പിൾ
Original price was: ₹220.00.₹210.00Current price is: ₹210.00. 5% Off
ഇന്ത്യൻ ഭരണഘടനയോടുള്ള അസന്ദിഗ്ധമായ സമർപ്പണമാണ് ഈ ലേഖനങ്ങളുടെ കാതൽ. ഇന്ത്യൻ ഭരണഘടന സൃഷ്ടിച്ച മൂല്യപരിസരങ്ങൾ, ഇന്ത്യൻ ഭരണഘടനാ ശില്പികൾ വിഭാവനം ചെയ്ത ജനാധിപത്യ സങ്കല്പം ഒക്കെയും എങ്ങനെയാണ് വർത്തമാനം ഇന്ത്യൻ രാഷ്ട്രീയത്തിൽ കൊലചെയ്യപ്പെടുന്നത് എന്നതിന്റെ അക്കാദമികവും സാംസ്കാരികവുമായ വായനയാണ് ഈ പുസ്തകത്തിലെ ലേഖനങ്ങൾ നിർവഹിക്കുന്നത്.




