Politics

Adhikarathinte Anandhavum Ekanthathayum അധികാരത്തിൻ്റെ ആനന്ദവും ഏകാന്തതയും

By

Pravda Books

₹210 ₹260 19% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Politics
Language
Bilingual

About This Book

അധികാരത്തിന്റെ സൂക്ഷ്മ പാഠങ്ങളുടെ ആവിഷ്കാരമാണ് ഈ പുസ്തകം. മനുഷ്യൻ അനുഭവിക്കുന്ന ചരിത്രപരമായ നീതിരാഹിത്യത്തിന്റെയും പലവിധ പീഡാനുഭവങ്ങളുടെയും മൗലികമായ വായന ഈ ഗ്രന്ഥം സാധ്യമാക്കുന്നു. ചരിത്രവും രാഷ്ട്രീയവും തത്വചിന്തയും സൗന്ദര്യശാസ്ത്രവും ഇഴചേരുന്ന അസാധാരണമായ വായനാനുഭവം.\n\nടി. എസ്. എലിയറ്റ് പറഞ്ഞതുപോലെ, ‘ജീവിക്കുന്നതിനിടയിൽ നമുക്ക് നഷ്ടപ്പെടുന്ന ജീവിത’ത്തെക്കുറിച്ചാണ് ഈ പുസ്തകം പറയുന്നത്.