Romantic Novel
Anpudan Kanakamani അൻപുടൻ കനകമണി
Pravda Books
₹170
₹210
19% OFF
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Romantic Novel
- Language
- Bilingual
About This Book
പ്രണയത്തിന്റെ ഓർമകൾക്ക് കാലം ചെല്ലുന്തോറും മാധുര്യമേറും. ഗന്ധമേറിയ ചിന്തകൾ നമ്മെ ലഹരി പിടിപ്പിക്കുമ്പോൾ, അവ മനസ്സിൽ നറുമണമുള്ള പാലപ്പൂക്കളായി വിടർന്നുനിൽക്കും.
\n
\nചുറ്റുമൊന്നു നോക്കിയാൽ ഒരിക്കലും മരിക്കാത്ത പ്രണയത്തിൻ്റെ നിഴൽപറ്റി ചിലങ്കയണിഞ്ഞാടുന്ന അനേകം ജീവിതങ്ങളെ കാണാം. പ്രണയം കൊണ്ടുമാത്രം നെയ്തെടുത്ത ജീവിതങ്ങളുമായി ഇന്ദുവും സിദ്ധാർത്ഥം അവരുടെ അപൂർവ്വ പ്രണയവുമായി നമുക്കൊപ്പം യാത്ര തിരിക്കുകയാണ്.
\n
\nആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്ന അനുരാഗവഴികളിലേക്ക്, 'അൻപുടൻ കനകമണി' നിങ്ങളുടെ വിരൽപിടിക്കുകയായി..