Horror - Mystery
Atheetham അതീതം
Pravda Books
₹140
₹170
18% OFF
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Horror - Mystery
- Language
- Bilingual
About This Book
ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത കയ്പ്പേറിയ ബാല്യവും\nകൗമാരവും കടന്നെത്തിയ പ്രകാശ് യൗവ്വനത്തിന്റെ ഒരു ഘട്ടത്തിൽ\nനിന്ന് ഇരുപത് കൊല്ലങ്ങൾ പിന്നിലേക്ക് ടൈം ട്രാവൽ ചെയ്ത്\nഎത്തുന്നു. പ്രകാശിനെ എഴുതി തള്ളിയ അധ്യാപകരേക്കാൾ\nഅറിവുള്ള വിദ്യാർത്ഥി ആയി അവൻ മാറുന്നു. പ്രണയം\nഅവനിലേക്ക് വിരുന്നെത്തുന്നു. പ്രകൃതിക്കും ദൈവത്തിനും അപ്പുറം\nഅവൻ മനുഷ്യ ജീവിതങ്ങളെ മാറ്റി മറിക്കുന്നു. കാലത്തിനു മുന്നിൽ\nമനുഷ്യൻ നിസ്സഹായനാകുന്നു എന്നതാണ് കേവല മനുഷ്യ\nജീവിതത്തിന്റെ പൊരുളെങ്കിൽ കാലത്തെ നിയന്ത്രിക്കാനും കാലത്തിൽ\nഇടപെടാനും കഴിയുന്ന മനുഷ്യനാണ് ഈ നോവലിലെ പ്രകാശ്.\nഅതീതമായ അനുഭവങ്ങൾ സൃഷ്ടിക്കാനും സങ്കല്പിക്കാനും കഴിയുന്ന\nമനുഷ്യഭാവനയുടെ ഊർജ്ജമാണ് ഈ നോവൽ മുന്നോട്ട് വയ്ക്കുന്നത്.