Novel
Athmavin Jalakam Thurakkumpol ആത്മാവിൻ ജാലകം തുറക്കുമ്പോൾ
Pravda Books
₹160
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Novel
- Language
- Bilingual
About This Book
എല്ലാത്തരം വൈകല്യങ്ങളോടും മുഖം തിരിച്ചു നിൽക്കുന്ന ഒരു സമൂഹത്തിൽ\n \nശാരീരിക പരിമിതിയോടെ ജീവിക്കേണ്ടി വരുന്ന ഒരു ബാലൻ്റെ അതിജീവന\n \nകഥയാണ് ഈ നോവൽ.\n \n\n \nഅവൻ നേരിടുന്ന മുറിവേൽപ്പിക്കുന്ന ജീവിതാ നുഭവങ്ങളെയും എല്ലാ\n \nപ്രതിബന്ധങ്ങളെയും വകഞ്ഞു മാറ്റി മുന്നേറാൻ അവനെ പ്രാപ്തരാക്കുന്ന\n \nദൈവത്തിൻ്റെ കരങ്ങളായിവർത്തിക്കുന്ന കുറേ നല്ല മനുഷ്യഹൃദയങ്ങളെയും\n \nഈ നോവൽ വരച്ചിടുന്നു.\n \n\n \nനിനച്ചിരിക്കാതെ നേരിടേണ്ടി വരുന്ന പ്രകൃതിദുരന്തങ്ങൾക്ക് മുന്നിലെ\n \nമനുഷ്യൻ്റെ നിസ്സഹായതയും അരിച്ചിറങ്ങുന്ന മരണതണുപ്പിലേക്ക്\n \nമുങ്ങിതാഴുന്ന മനുഷ്യനിലേക്ക് ശ്വാസത്തിന്റെ പുതുനാളങ്ങളെ\n \nസന്നിവേശിപ്പിക്കാനെത്തുന്ന കാരുണ്യകരങ്ങളും 2018 ലെ\n \nമഹാപ്രളയത്തിന്റെയും മുണ്ടക്കൈക്കെ ദുരന്തത്തിന്റെ അനുഭവ\n \nപശ്ചാത്തലത്തിലൂടെ ഈ നോവലിൽ അടയാളപ്പെടുത്തുന്നു.