Novel

Aval Akaleyalla അവൾ അകലെയല്ല

By

Pravda Books

₹130

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Novel
Language
Bilingual

About This Book

അയാൾക്ക് 'അവൾ' തന്റെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ഒരു രൂപവും വേലക്കാരിയും മാത്രം.. മക്കൾക്ക് 'അവൾ' കർക്കശക്കാരിയായ അമ്മയാണ്.. ഭർതൃമാതാവിന് 'അവൾ' പരിചാരി കയാണ്.. അയൽക്കാർക്ക് 'അവൾ' നുകം വലിക്കുന്ന കാളയാണ്.. ബന്ധുക്കൾക്ക് 'അവൾ' അനാഥയാണ്.. എന്നാൽ 'അവൾ'ക്കാവട്ടെ മുഴുവൻ ലോകവും പ്രിയപ്പെട്ടതാണ്.. സ്വയം പൊള്ളി പ്പിടയുമ്പോഴും ചുറ്റുമുള്ള ലോകത്തെ ഉള്ളറിഞ്ഞ് സ്നേഹിക്കുന്ന 'അവളുടെ' അവസാനമില്ലാത്ത കഥ..