Novel

Avalude Diaryile Avasanathe Peru അവളുടെ ഡയറിയിലെ അവസാന പേര്

By

Pravda Books

New
₹149 ₹160 7% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Novel
Language
Malayalam

About This Book

ജീവിതത്തിൽ നിന്നകലുന്ന ചില ബന്ധങ്ങളും സ്നേഹങ്ങളും മായാത്ത ഓർമ്മകളായി മനസ്സിൽ ജീവിക്കും.

അവളുടെ ജീവിതത്തിലും ബാക്കിയായത് പറയാതെ പോയ വാക്കുകളും ചില നഷ്ടങ്ങളുമായിരുന്നു. കാലം മായ്ക്കാത്ത ആ ഏടുകളെല്ലാം അവൾ ആ പഴയ ഡയറിത്താളുകളിൽ സൂക്ഷിച്ചുവെച്ചു.

പക്ഷേ, അതിൻ്റെ അവസാന താളിൽ കഥകളൊന്നുമില്ലാതെ ഒരു പേര് മാത്രം അവശേഷിച്ചു.

പ്രിയപ്പെട്ടതോ മറക്കാൻ ശ്രമിച്ചതോ ആയ ആ പേരിന്റെ കഥയാണ്-
'അവളുടെ ഡയറിയിലെ അവസാന പേര്.'