Novel

Dhanu Sreedhar V/s Sarath Das IAS ധനു ശ്രീധർ V/sശരത് ദാസ് IAS

By

Pravda Books

₹220 ₹260 15% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Novel
Language
Bilingual

About This Book

<div dir="auto">ധനുവിന്റെയും ശരത്തിൻ്റെയും പ്രണയ വും കോളേജ് ജീവിതവും അതിജീവനവും പ്രമേയമാകുന്ന മനോഹരമായ നോവൽ.</div>
\n<div dir="auto"></div>
\n<div dir="auto">ചെമ്പഴന്തി എസ് എൻ കോളേജിലെ രണ്ടാം വർഷ ബിഎ ഹിസ്റ്ററി വിദ്യാർത്ഥിനി ധനു എസ് ശ്രീധറിൻ്റെ അവസാനിക്കാത്ത പ്രണയം പാട്ടിനോടും ക്യാമ്പസിലെ തന്നെ എംഎ വിദ്യാർത്ഥിയായ ശരത്തിനോടുമാ യിരുന്നു. പക്ഷേ രണ്ടും അവൾക്ക് എളുപ്പ മായിരുന്നില്ല. അവളുടെ പ്രണയവും പ്രതീക്ഷയും പോരാട്ടവുമാണ് ഈ നോവൽ. ജെൻസി തലമുറയുടെ ജീവി തങ്ങൾക്കും കഴിവുകൾക്കും അവർ കടന്നുപോകുന്ന സംഘർഷങ്ങൾക്കും നേരെ നീട്ടുന്ന കണ്ണാടി കൂടിയാണ് Intergenerational Romance വിഭാഗത്തിൽപ്പെടുന്ന ഈ നോവൽ.</div>
\n<div dir="auto"></div>