Horror Novels
Dracula Veendum Varunu ഡ്രാക്കുള വീണ്ടും വരുന്നു
Pravda Books
Pre-Booking
New
₹240
₹260
8% OFF
Pre-Booking
Pre-Booking
This title is available for pre-booking. Complete your payment now and your order will be shipped after the book is ready.
Expected dispatch delay: approximately 10 days.
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Horror Novels
- Language
- Malayalam
About This Book
മുൻപ് തന്റെ ജീവനെടുത്തവർക്കെതിരെയുള്ള പകവീട്ടലായി, ഹാർക്കറുടെ പിഞ്ചുകുഞ്ഞിന്റെ ജീവനും ചോരയുമാണ് ഡ്രാക്കുള ഇത്തവണ ലക്ഷ്യമിട്ടത്.
ലണ്ടന്റെ ശാന്തതയെ ഭയത്തിന്റെ നിഴലിലാഴ്ത്തിയ ഈ പ്രതികാരത്തെ നേരിടാൻ പ്രൊഫസർ വാൻ ഹെൽസിങ്ങും സംഘവും ട്രാൻസിൽവാനിയയുടെ ശപിക്കപ്പെട്ട കോട്ടയിലേക്ക് നടത്തുന്ന അതിജീവനത്തിന്റെ പോരാട്ടമാണ് ഈ നോവൽ. വായനക്കാരെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചു നിർത്തുന്ന പൂർണ്ണമായും മൗലികമായ ത്രില്ലർ അനുഭവം.