Novel
Eeyalukal ഈയലുകൾ
Pravda Books
New
₹199
₹225
12% OFF
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Novel
- Language
- Malayalam
About This Book
ജീവിതം അതിന്റെ മനോഹാരിതയിൽ തളിർത്തുനിൽക്കെ, ഒരു കൗതുകത്തിന് ലഹരിയുടെ ചുഴിയിൽ വീണ ഡോൺ മാത്യു ഏലിയാസ് എന്ന ചെറുപ്പക്കാരന്റെ കുമ്പസാരമാണ് ഈ നോവൽ. ലഹരിയുടെ ചൂതാട്ടക്കളത്തിലെ കരുവായും കളിക്കാരനായും മാറുന്ന ഡോണിന്റെ സഞ്ചാരപഥങ്ങളാണ് ഈ നോവലിൻ്റെ ഇതിവൃത്തം.
നൈമിഷികമായ സുഖങ്ങൾക്കായി സ്വയം വേട്ടയാടി ജീവിതത്തെ ദുരന്തമാക്കി മാറ്റിയ അസംഖ്യം മനുഷ്യരെ ഓർമിപ്പിക്കുന്ന നോവലാണിത്. ജീവിതത്തിന്റെ യഥാർഥ ലഹരിയിലേക്ക് അവരെ തിരികെ വിളിക്കുന്ന ശക്തമായ ഒരു ലഹരിവിരുദ്ധ നോവൽ..