Irayude Gandharvvan ഐറയുടെ ഗന്ധർവ്വൻ
Pravda Books
Pre-Booking
This title is available for pre-booking. Complete your payment now and your order will be shipped after the book is ready.
Expected dispatch delay: approximately 10 days.
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Novel
- Language
- Malayalam
About This Book
ഓർമ്മകൾ മാഞ്ഞുപോയ ഒരമ്മയുടെ നോവും, ചതിയുടെ കനൽവഴികളിൽ പകച്ചുനിന്ന ഐറ എന്ന പെൺകുട്ടിയുടെ അതിജീവനവും പ്രമേയമായ നോവൽ.
സ്വന്തമെന്ന് കരുതിയവർ പോലും തള്ളിപ്പറഞ്ഞപ്പോൾ അപമാനത്തിന്റെ ഇരുട്ടിൽ അവൾക്ക് താങ്ങായത് ഒരു ശക്തിയായിരുന്നു.
അവളുടെ കണ്ണീരൊപ്പാനും, നഷ്ടപ്പെട്ട അന്തസ്സ് വീണ്ടെടുക്കാനും ലോകത്തോട് തന്നെ പോരാടാൻ തയ്യാറായ കർണ്ണൻ.
മരണത്തിന്റെ വക്കിൽനിന്ന് അവളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ ആ അമാനുഷിക പ്രണയത്തിന് കഴിയുമോ?
ചതിയുടെ കനലുകളിൽനിന്ന് ഉയിർത്തെഴുന്നേൽക്കുന്ന ഐറയും, പ്രകൃതിയുടെ നിഗൂഢതയായി മാറുന്ന അവളുടെ പ്രണയവും!
യാഥാർത്ഥ്യവും ഫാന്റസിയും ഇഴചേരുന്ന ഉദ്വേഗജനകമായ ഒരു അതിജീവന പോരാട്ടത്തിൻ്റ കഥയാണ് ഐറയുടെ ഗന്ധർവ്വൻ.