Novel

എൻതാര ENTHARA

By

Pravda Books

₹225 ₹260 13% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Novel
Language
English

About This Book

അലോഷിക്ക് എക്താര ആരായിരുന്നു?
\n
\nനഷ്ടപ്പെട്ട ജീവിതത്തിന് നിറം നൽകി, ഭൂതകാല മുറിവുകളെ പ്രണയത്താൽ തുന്നിച്ചേർത്ത്, പുതിയൊരു ലോകത്തേക്ക് കൈപിടിച്ച് നടത്തുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ? അലോഷിക്ക് എക്താര നെയൊരത്ഭുതമായിരുന്നു.
\n
\nജീവിതത്തിൽ എവിടെയോ ഒറ്റപ്പെട്ടുപോയൊരു അന്തർമുഖനെ സ്വന്തം വർണ്ണച്ചിറകുകൾ കൊണ്ട് പൊതിഞ്ഞു പിടിച്ച്, പറക്കാനുള്ള ആകാശം കാണിച്ചു കൊടുത്ത അവന്റെ മാത്രം വർണ്ണപ്പക്ഷി.. അലോഷിയുടെ സ്വന്തം എക്താര....