Self-Help

നിന്നെ നീ തന്നെ മുറുകെ പിടിക്ക്   Ninne Nee Thanne Muruke Pidikku

By

Pravda Books

₹140 ₹160 13% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Self-Help
Language
English

About This Book

മനുഷ്യർക്ക് നഷ്ടപ്പെട്ടതൊക്കെ തിരിച്ചു കിട്ടുമെങ്കിൽ ആദ്യമത് അവനവനെ തന്നെയാകട്ടെ!
\n
\nComfort ആയിരിക്കണം നമ്മുടെ first priority.
\n
\nഅത് ചിലപ്പോൾ ഒരു മനുഷ്യനായിരിക്കാം, സ്വപ്‌നങ്ങളായിരിക്കാം. എനിക്ക് ഞാനായി നിൽക്കാൻ കഴിയുന്ന ഒരിടം, ഒരു മനുഷ്യൻ..
\n
\nഅവ തന്നെയാണ് മനുഷ്യരൊക്കെ തേടുന്നത്. എല്ലാവർക്കും ജീവിതത്തിൽ അങ്ങനെ ഒരാളെ വേണം.
\n
\nമനുഷ്യരെക്കുറിച്ച്, അവരുടെ ആഗ്രഹങ്ങളെക്കുറിച്ച് ഒരു പുസ്‌തകം.
\n
\nതന്നെത്തന്നെ കൂടുതൽ അറിയാൻ റാന്തൽ നീട്ടുന്ന അക്ഷരപ്രപഞ്ചം..