Novel

Jalajalakangal ജലജാലകങ്ങൾ

By

Pravda Books

₹320 ₹370 14% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Novel
Language
Bilingual

About This Book

കാലത്തിന്റെ സാക്ഷിയായി പുഴ ഒഴുകുന്നു..
\n
\nകടവും കടത്തുതോണിയും ഉണ്ടായിരുന്ന ഗ്രാമം..
\n
\nപരിഷ്കാരങ്ങൾ കടന്നു വരുന്നതിനു മുമ്പുള്ള ഗ്രാമീണ ജീവിതമാണ് ജലജാലകങ്ങളിലുള്ളത്.
\n
\nപുഴയുടെ പരിസരങ്ങളിൽ മാത്രം ജീവിക്കുന്ന കുമാരൻ എന്ന കടത്തുകാരൻ.
\n
\nലോകവിവരമോ, വിദ്യാഭ്യാസമോ ഇല്ലാത്ത ചെറുപ്പക്കാരൻ.
\n
\nവ്യാമോഹങ്ങളില്ലാതെ പരിമിതപ്പെട്ടു ജീവിക്കുന്ന മനുഷ്യൻ.
\n
\nപ്രണയവും വിപ്ലവവും ദാരിദ്ര്യവും മനുഷ്യന്റെ നിസ്സഹായതയും മോഹങ്ങളും മോഹഭംഗങ്ങളും പ്രമേയമായ മനോഹര നോവൽ.
\n
\n