Autobiography - Memoir
Kaappippoo Manammulla Naattuvzhikal | കാപ്പിപ്പൂ മണമുള്ള നാട്ടുവഴികൾ
Published by Pravda Books
On Sale
₹175
₹200
-13%In Stock
About This Book
ഓർമ്മകളുടെ ചിരിയും കണ്ണീരും തണുപ്പും ഇളം വെയിലും ആർദ്രതയും\n \nനിറഞ്ഞ പുസ്തകം. ഗൃഹാതുരതയുടെ അലമാരയിൽ നിന്നും പൊന്നുപോലെ\n \nസൂക്ഷിച്ചുവെച്ച ഓർമ്മകളെ നമുക്കു മുന്നിൽ എഴുത്തുകാരി\n \nകുടഞ്ഞിടുന്നു. ഈ ഓർമ്മകളെ തൊട്ടു നോക്കാം, മണക്കാം, രുചിക്കാം,\n \nചേർത്തുപിടിക്കാം.. ഓർമ്മകളിലൂടെ മാത്രം സാധ്യമാകുന്ന ജീവിതോന്മാദം\n \nനുണയാം. ഈ പുസ്തകം വായിച്ചു കഴിയുമ്പോൾ നാം ഓർമ്മിക്കാൻ തുടങ്ങും.\n \nഅമ്പേ മറന്നുപോയി എന്ന് നമ്മെ തന്നെ വിശ്വസിപ്പിച്ച കുട്ടിക്കാലം\n \nചിരിച്ചും കരഞ്ഞും കൊണ്ട് മറവിയിൽ നിന്നും കയറി വന്നു നമ്മുടെ ചുമലിൽ\n \nകൈയിടും. എന്നിട്ട് പതുക്കെ പറയും, 'വരൂ, പോകാം..'
Book Details
- Category
- Autobiography - Memoir
- Author
- Swapna Sasidharan
- Publisher
- Pravda Books
- Language
- Bilingual
- Format
- Paperback
- Availability
- In Stock
- ISBN
- 978-93-00073-73