Novel
Kaivattaka കൈവട്ടക
Pravda Books
₹170
₹210
19% OFF
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Novel
- Language
- Bilingual
About This Book
ജൂബി, തന്റെ ഗ്രാമത്തെയും സുഹൃത്തുക്കളെയും അവളുടെ\n \nപ്രിയപ്പെട്ട അന്തർജ്ജനത്തെയും ഉപേക്ഷിച്ച് ഒരു രാത്രി കൊണ്ട്\n \nആ ഗ്രാമം വിട്ടതെന്തിനെന്ന് ആർക്കും അറിയില്ല. അവളുടെ\n \nതിരിച്ചുവരവ് പലരിലും അനവധി സംശയങ്ങൾ സൃഷ്ടിച്ചു.\n \nജൂബിക്ക് തന്റെ ഗ്രാമത്തിൽ നിന്ന് എല്ലാം നഷ്ടമായി,\n \nനഷ്ടമായതൊക്കെ അവൾക്ക് വീണ്ടും തിരിച്ചു കിട്ടുമോ? അവളെ\n \n\n \nപിന്തുടരുന്നവരിൽ നിന്ന് അവൾക്ക് മോചനം ലഭിക്കുമോ? തൻ്റെ\n \nലക്ഷ്യം പൂർത്തിയാക്കാൻ അവൾക്ക് കഴിയുമോ? വീണ്ടും ഒരു\n \nകൈവട്ടക അവൾക്ക് നേരിടേണ്ടി വരുമോ?