Studies

Kaleidoscopile Shalabhanritham കാലിഡോസ്കോപ്പിലെ ശലഭനൃത്തം

By

Pravda Books

New
₹180 ₹200 10% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Studies
Language
Malayalam

About This Book

സമകാലിക മലയാള നോവൽ സാഹിത്യത്തിന്റെ ആഖ്യാനഭൂമികകളെ അടയാളപ്പെടുത്തുന്ന പഠനങ്ങളുടെ സമാഹാരമാണിത്. കൃതികളുടെ അബോധത്തിൽ പ്രവർത്തിക്കുന്ന സൂക്ഷ്മരാഷ്ട്രീയത്തെയും അതിൻ്റെ വ്യത്യസ്ത അർത്ഥതലങ്ങളെയും വികസിപ്പിച്ചെടുക്കുന്ന ലേഖനങ്ങൾ.

ചരിത്രവും സമകാലിക യാഥാർത്ഥ്യങ്ങളും എഴുത്തിൽ എപ്രകാരം സ്വാധീനശക്തിയായി മാറുന്നുവെന്ന് കണ്ടെത്തുകയാണ് ഇതിൽ.
ഭരണകൂടാധികാരവും ഭരിക്കപ്പെടുന്ന പൗരന്റെ സ്വാതന്ത്ര്യബോധവും തമ്മിലുള്ള സംഘർഷങ്ങളും സങ്കുചിത ദേശീയതാവാദങ്ങൾ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും ജീവിതങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും പുസ്തകം ഗൗരവമായി വിചാരണ ചെയ്യുന്നു. രൂപത്തിലും ഭാവത്തിലും പ്രമേയത്തിലും സമകാലിക നോവൽ സാഹിത്യം കൈവരിച്ച ആഖ്യാനപരമായ പുതുവഴികളെയും അതിന്റെ സാമൂഹിക പ്രതിബദ്ധതയെയും വിലയിരുത്തുന്ന പഠനഗ്രന്ഥമാണിത്.