Essay / Studies
Kathakaliyile Nirabhethangal കഥകളിയിലെ നിറഭേദങ്ങൾ
Pravda Books
₹600
₹680
12% OFF
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Essay / Studies
- Language
- Bilingual
About This Book
കഥകളിയില വേഷ വൈവിദ്ധ്യങ്ങളിലൂടെ ഒരു യാത്ര........ മനുഷ്യനായും ദേവനായും അസുരനായും മാറി മാറി വരുന്ന കലാകാരൻ്റെ സഞ്ചാരപഥങ്ങളിലൂടെ ഒരു പ്രയാണം...... നിറച്ചാർത്തുകൾ നിറഞ്ഞ അണിയറ വീഥികളിലൂടെയുള്ള ഈ സഞ്ചാരത്തിൽ, 200 ൽ അധികം വർണ്ണചിത്രങ്ങൾ വിശേഷങ്ങൾ പങ്കുവെക്കുന്നു........ പച്ച, കത്തി, കരി, താടി, മിനുക്ക് തുടങ്ങി, കഥകളിയിലെ , വലുതും ചെറുതുമായ സകല വേഷങ്ങളെക്കുറിച്ചും സമഗ്രമായ ഒരു വിവരണം...... വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും കഥകളി ആസ്വാദകർക്കും ഒരു പോലെ പ്രയോജനപ്പെടുന്ന ഒരു വൈജ്ഞാനിക ഗ്രന്ഥം...... അവതാരിക :- ഡോ: പത്മശ്രീ കലാമണ്ഡലം ഗോപി ആശാൻ