Horror - Mystery

Loop ലൂപ്പ് (Psycological Time Lopp Thriller)

By

Pravda Books

₹175 ₹200 13% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Horror - Mystery
Language
Bilingual

About This Book

പതിനെട്ടു വർഷങ്ങൾക്ക് ശേഷം തന്റെ പഴയ അധ്യാപകനായ നാരായണൻ മാഷിന്റെ ഡയറിക്കുറിപ്പുകളിലൂടെ വിനയൻ എത്തിച്ചേരുന്നത് സത്യമംഗലം കാടുകൾക്ക് താഴെയുള്ള അയ്യമ്പട്ടി എന്ന ഗ്രാമത്തിലാണ്. ടിപ്പു സുൽത്താന്റെ പടയോട്ടക്കാലവും, ശിവപ്പ ഗൗണ്ടറുടെയും പഴനിമലയുടെയും ശാപഗ്രസ്‌തമായ ചരിത്രവും ഉറങ്ങിക്കിടക്കുന്ന ആ മണ്ണിൽ വിനയനെ കാത്തിരുന്നത് വിശദീകരിക്കാനാവാത്ത ദുരൂഹതകളായിരുന്നു. നാം ഒരു വഴി തെരഞ്ഞെടുക്കുകയല്ല, മറിച്ച് ആ വഴി നമ്മെ അങ്ങോട്ട് വലിച്ചെത്തിക്കുകയാണെന്ന് വിനയൻ തിരിച്ചറിയുന്നു. തിരിച്ചു പോകണമെന്ന ആഗ്രഹം ഒരു മിഥ്യയായി മാറി, കാലത്തിന്റെ ഒരു ‘ലൂപ്പ്’ അവനെ പൂർണ്ണമായും ചുറ്റിപ്പിടിക്കുന്നു. ഈ അജ്ഞാത ഭൂമികയിൽ അവൻ കണ്ടുമുട്ടുന്ന സംഗമി എന്ന പെൺകുട്ടി — അവൾ ഈ രഹസ്യത്തിന്റെ താക്കോലാണോ, അതോ അവനെ എന്നെന്നേക്കുമായി തളയ്ക്കുന്ന കുടുക്കോ?
\n
\n