Crime Thriller

Marthahalliyile Rahasyam മാർത്തഹള്ളിയിലെ രഹസ്യം

By

Pravda Books

₹159 ₹190 16% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Crime Thriller
Language
Bilingual

About This Book

<div dir="auto"></div>
\n<div dir="auto"><strong>A crime in darkness</strong></div>
\n<div dir="auto">ദീബ്രൂ ഘട്ടിനോട് ചേർന്നുള്ള നഗരമാണ് മാർത്തഹള്ളി. ഈ നഗരത്തിൽ നിന്നും വില കൂടിയ കാറുകളുടെ മോഷണ പരമ്പര ഉണ്ടാകുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ മിതാൽ രാജ് ഐ.പി.എസ് മോഷ്ടിക്കപ്പെട്ട കാറുകൾ എല്ലാം ഒരേ ഷോറൂമിൽ നിന്ന് എടുത്തവരുടെ വാഹനങ്ങൾ ആണ് എന്ന് കണ്ടെത്തുന്നതോടെ കഥയുടെ ഗതി മാറുന്നു. ആരാണ് സംഘടിതമായ ഈ വാഹന മോഷണത്തിന് പിന്നിൽ? അവരുടെ ലക്ഷ്യം വാഹനങ്ങൾ മാത്രമാണോ? മിതാൽ രാജിനൊപ്പം വായനക്കാരും കുറ്റവാളിക്കും കുറ്റകൃത്യത്തിനും പിന്നാലെ സഞ്ചരിക്കുന്ന സിനിമാറ്റിക്ക് ക്രൈം ത്രില്ലർ നോവൽ.</div>