Self-Help

Mattupavil Oru Krishiyidam മട്ടുപ്പാവിൽ ഒരു കൃഷിയിടം

By

Pravda Books

New
₹175 ₹200 13% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Self-Help
Language
Malayalam

About This Book

കൃഷി ചെയ്യാൻ ആഗ്രഹമുണ്ട്, പക്ഷേ കൃഷിക്ക് ആവശ്യമായത്ര ഭൂമിയില്ലെന്ന്
പരാതി പറയുന്നവർക്കായി ഒരുക്കിയ ഒരു ഗ്രന്ഥമാണിത്. മൂന്ന് സെന്റ്
ഭൂമിയിലെ മട്ടുപ്പാവിൽ പന്ത്രണ്ടുവർഷം നടത്തിയ കൃഷിയിൽനിന്ന് രൂപപ്പെട്ട
അറിവുകളും അനുഭവങ്ങളും കൃഷിപരീക്ഷണങ്ങളും കൃഷിയെ സ്നേഹിക്കുന്നവർക്കായി
പങ്കുവെക്കുന്ന കൃതി.

ഗ്രോബാഗ് ഒരുക്കുന്നതു മുതൽ വിത്ത് പാകൽ, തൈ മാറ്റിനടൽ, ജൈവവളം
തയ്യാറാക്കൽ, കീടനിയന്ത്രണം, പുതയിടൽ, പന്തലൊരുക്കൽ, വിളവെടുപ്പ്
തുടങ്ങിയ ഓരോ ഘട്ടത്തെയും എഴുത്തുകാരൻ പരീക്ഷിച്ചറിഞ്ഞ പ്രായോഗിക
രീതികളിലൂടെ ഈ ഗ്രന്ഥം സമീപിക്കുന്നു.

വിവിധയിനം പച്ചക്കറികളുടെ നടീൽ രീതികൾ, ജൈവവള നിർമ്മാണം, കീടനിയന്ത്രണ
മാർഗ്ഗങ്ങൾ എന്നിവ ലളിതമായി പ്രതിപാദിക്കുന്ന ഈ കൃതി, വിഷരഹിതമായ ഭക്ഷണം
കഴിക്കാനും ശാരീരിക-മാനസിക ആരോഗ്യം നിലനിർത്താനും ആഗ്രഹിക്കുന്ന ഏതൊരാളും
തങ്ങളുടെ വീടുകളിൽ നിർബന്ധമായും സൂക്ഷിക്കേണ്ട വിലപ്പെട്ട
കൈപ്പുസ്തകമാണ്.