Romantic Novels
Mauthilum Maayatha Muhabbath (Pre Booking) മൗത്തിലും മായാത്ത മുഹബത്ത്
Pravda Books
Pre-Book
₹220
₹260
-15%
Pre-Booking
Pre-book now — ships on launch day.
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Romantic Novels
- Language
- Malayalam
About This Book
ഓർമ്മകളുടെ ദർഗ്ഗകളിൽനിന്നുയരുന്ന പ്രണയത്തിൻ്റെയും കാത്തിരിപ്പിൻ്റെയും
നിലവിളിയാണ് ഈ നോവൽ.
സൂഫിവഴികളിലെ അനിർവചനീയമായ ദിവ്യാനുരാഗവും ഭൗതികപ്രണയത്തിൻ്റെ നൊമ്പരങ്ങളും ഒന്നിച്ചുചേരുന്ന ഈ നോവൽ, കാലത്തിൻ്റെ അതിരുകൾക്കപ്പുറം, മരണത്തിൻ്റെ നിഴൽവീണ വഴികളിലൂടെ സഞ്ചരിക്കുന്ന സ്‌നേഹബന്ധങ്ങളുടെ ആഴവും പരപ്പും തൊട്ടറിയുന്നു.
പ്രണയം ചിലർക്ക് അതിജീവനവും മറ്റുചിലർക്ക് നിശ്ശബ്ദവസന്തവുമാകുമ്പോൾ, മൗത്തോളം എത്തുന്ന വിരഹവേദനയിലും മായാതെ നിൽക്കുന്ന സ്‌നേഹസൗരഭ്യം ഈ പ്രണയകാവ്യം പങ്കുവെക്കുന്നു.