Midnight Mystery മിഡ്നൈറ്റ് മിസ്റ്ററി
Pravda Books
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Crime Thriller
- Language
- Malayalam
About This Book
ഒരു ശാന്തമായ അർദ്ധരാത്രിയിൽ, പതിനഞ്ചേക്കർ കാടിനുനടുവിലെ ‘നന്ദനം’ എന്ന ഒറ്റപ്പെട്ട മാളികയിലേക്ക് അപ്രതീക്ഷിതമായി കടന്നുകയറുന്ന ഒരു അജ്ഞാത രൂപം...
സ്വന്തം ജീവനും മാനവും സംരക്ഷിക്കാൻ നവീന നടത്തുന്ന ആത്മരക്ഷാർത്ഥമുള്ള പ്രത്യാക്രമണം ആ ഇരുട്ടുമുറിയെ പെട്ടെന്നൊരു യുദ്ധക്കളമാക്കി മാറ്റുന്നു.
തലയ്ക്കടിയേറ്റ് ചോരയിൽ കുളിച്ചു വീണ ആ ശരീരം ഇനി മടങ്ങിവരില്ലെന്നു കരുതി മറവുചെയ്യാൻ തുനിയുമ്പോഴാണ് അതിനേക്കാൾ വലിയൊരു ഞെട്ടൽ അവരെ കാത്തിരുന്നത്: ആ ശവശരീരം അവിടെനിന്ന് അപ്രത്യക്ഷമായിരിക്കുന്നു!
ഓരോ താളിലും ശ്വാസമടക്കിപ്പിടിപ്പിക്കുന്ന ഉദ്വേഗവും മനുഷ്യബന്ധങ്ങളിലെ അടിയൊഴുക്കുകളും ഇഴചേർത്തുപറയുന്ന സി. സേതുമാധവന്റെ തികച്ചും വ്യത്യസ്തമായ ക്രൈം ത്രില്ലർ നോവൽ.