Stories

Myth മിത്ത്

By

Pravda Books

₹170 ₹180 6% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Stories
Language
Bilingual

About This Book

ജീവിതത്തിന്റെ പല അടരുകളിലൂടെ ഒരു യാത്ര..\n \nമിത്തിന്റെ നിഗൂഢതകൾ മുതൽ പരിണാമത്തിൻ്റെ വഴികൾ വരെ..\n \nപരാതിയുടെ ഭാരം ചുമക്കുന്ന മനസ്സുകളിലൂടെ... ദർവീഷിന്റെ\n \nശാന്തതയിലേക്ക്..\n \nപയ്യാമ്പലത്തിൻറെ തീരങ്ങളിൽ നിന്ന് മ്യൂസിയത്തിലെ കാഴ്ച‌കളിലേക്ക്..\n \n'കുറ്റവും ശിക്ഷയും' ഉയർത്തുന്ന ധാർമ്മിക സംഘർഷങ്ങൾ..\n \n'ഒരു ബൂർഷ്വാ കാമുകന്റെ' സങ്കീർണ്ണതകൾ..\n \n'ഉറുമ്പുകളുടെ യുദ്ധം' നൽകുന്ന സാമൂഹിക കാഴ്ച‌പ്പാടുകൾ...\n \nപതിനൊന്നു എന്ന സംഖ്യയുടെ കൗതുകവും, നാമി എന്ന പേരിനു പിന്നിലെ\n \nവിസ്മ‌യങ്ങളും ഇവിടെയുണ്ട്\n \n'ബലൂൺ' പോലെ ലളിതമെന്ന് തോന്നുന്നതും 'സെൻ' പോലെ ദാർശനികമായതും\n \nഈ കഥകൾക്കിടയിലുണ്ട്.\n \nവ്യക്തിയുടെ ഉള്ളിലെ ലോകത്തിലേക്കും ചുറ്റുമുള്ള വലിയ ലോകത്തിലേക്കും\n \nഈ പതിനാല് കഥകൾ നിങ്ങളെ കൂട്ടിക്കൊണ്ടുപോകും.\n \nഓരോ കഥയും ഒരു യാത്രയാണ്.. നമ്മളിലേക്ക് തന്നെ..