Psycological Studies

Naragathinteyum Swargathinteyum Thelivukal നരകത്തിന്റെയും സ്വർഗത്തിന്റെയും തെളിവുകൾ

By

Pravda Books

₹249 ₹300 17% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Psycological Studies
Language
Bilingual

About This Book

ഇഹലോകജീവിതത്തിന് അപ്പുറം മനോഹരമായ മറ്റൊരു ലോകമുണ്ടെന്ന് വിശ്വസിക്കാൻ ആഗ്രഹിക്കാത്തവർ ആരാണുള്ളത്?
\n
\nസ്വർഗ്ഗം, നരകം, ദൈവങ്ങൾ, മാലാഖമാർ, പിശാചുകൾ—അനന്തമായ ഈ മായാനുഭവങ്ങളുടെ വിശ്വം സൃഷ്ടിക്കുന്നത് മനുഷ്യന്റെ മസ്തിഷ്കമാണ്. അപാരവും അത്ഭുതകരവുമായ ആ മനസ്സിന്റെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു മനഃശാസ്ത്രജ്ഞന്റെ കേസ് ഡയറി. മലയാള മനഃശാസ്ത്ര സാഹിത്യത്തിലെ ഒരു നാഴികക്കല്ലായി അടയാളപ്പെടുത്താവുന്ന പുസ്തകം.