Autobiography - Memoir
Ootta Slete ഓട്ട സ്ലേറ്റ്
Pravda Books
₹250
₹280
11% OFF
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Autobiography - Memoir
- Language
- Bilingual
About This Book
മികച്ച ഓർമ്മയെഴുത്തിന്റെ സവിശേഷത ഓർമ്മകളിലൂടെ, അതിന്റെ ആവർത്തനത്തിലൂടെയും പുനരാവിഷ്ക്കാരത്തിലൂടെയും ഓർമ്മിക്കൽ മാത്രമല്ല, ഒരിക്കൽ കൂടി തന്റെ ജീവിതം ജീവിക്കൽ കൂടി നടത്തുന്നുണ്ട് ഓരോ മനുഷ്യരും എന്നതാണ്. ഓട്ട സ്ലേറ്റിൽ സർഗാത്മകതയുടെ മഹനീയമായ വെളിച്ചമുണ്ട്; അതുകൊണ്ട് തന്നെ ഈ ഓർമ്മകളിലൂടെ ശ്രീ. ഈഞ്ചയ്ക്കൽ ജമാൽ ഒരിക്കൽ കൂടി തന്റെ ഭൂതകാലം ജീവിച്ചു നിറയ്ക്കുന്നു/നിറയുന്നു. അവിടെ അദ്ദേഹം കടന്നുപോയ മുഴുവൻ ദേശവും മനുഷ്യരുമുണ്ട്. അങ്ങനെ ഓട്ട സ്ലേറ്റ് ഓർമ്മകളുടെ വൈയയ്ക്തിക വഴികളിൽ നിന്നും സ്വയം ഉയർന്നു പൊങ്ങി സാർവ്വജനീനത കൈവരിക്കുന്നു.