Autobiography - Memoir
Orikkal Oru School Kalath ഒരിക്കലൊരു സ്കൂൾക്കാലത്ത്
Pravda Books
New
₹160
₹190
16% OFF
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Autobiography - Memoir
- Language
- Malayalam
About This Book
നമ്മൾ മറന്നുതുടങ്ങിയ ഒരു കാലത്തിന്റെ ഹൃദയസ്‌പർശിയായ വീണ്ടെടുപ്പാണ് ഈ പുസ്തകം. തൊണ്ണൂറുകളിലെ ഒരു സർക്കാർ സ്കൂളിന്റെ പശ്ചാത്തലത്തിൽ വിരിയുന്ന കുട്ടികളുടെ നിഷ്‌കളങ്കമായ ലോകം.
അവിടുത്തെ കുഞ്ഞു സന്തോഷങ്ങളും സങ്കടങ്ങളും സ്വപ്‌നങ്ങളും കൗതുകങ്ങളുമെല്ലാം ഒരു കുട്ടിയുടെ കണ്ണിലൂടെ എഴുത്തുകാരൻ മനോഹരമായി പുനഃസൃഷ്ടിക്കുന്നു. ഒരു നോവലിന്റെ വായനാസുഖവും ഹൃദയത്തിൽ ഗൃഹാതുരത്വവും സമ്മാനിക്കുന്ന ഓർമ്മയെഴുത്തുകൾ...