Self-Help

Panam Adhikaram Arogyam Oru Manashasthra Padanam പണം അധികാരം ആരോഗ്യം ഒരു മന: ശാസ്ത്ര പഠനം

By

Pravda Books

New
₹215 ₹250 -14%

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Self-Help
Language
Malayalam

About This Book

ആരോഗ്യം ഒരു മനഃശാസ്ത്ര പഠനം
ഈ ലോകത്ത് വെറുതെ ജനിച്ച് ജീവിച്ച് മരിക്കുന്ന ഒരാളാകാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്?
അതോ പണം സമ്പാദിക്കാനും, അധികാരം നേടാനും, ആരോഗ്യം സംരക്ഷിക്കാനും കഴിയുന്ന ഒരാളാകാനോ? ഈ ലോകത്ത് അവസരങ്ങളും അവ ഉപയോഗിക്കാനുള്ള സമയവും എല്ലാവർക്കും
ഒരുപോലെയാണ് ലഭിച്ചിരിക്കുന്നത്. എന്നാൽ ജീവിതത്തിലെ വിജയവും പരാജയവും നിർണ്ണയിക്കുന്നത് നിങ്ങളുടെ തിരഞ്ഞെടുപ്പുകളാണ്.

വിജയിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ, ആ വിജയത്തിലേക്കുള്ള വഴികാട്ടിയായിരിക്കും ഈ പുസ്തകം.