Horror - Mystery
Pandoth Kavil Yakshi പണ്ടോത്ത് കാവിൽ യക്ഷി
Pravda Books
₹160
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Horror - Mystery
- Language
- Bilingual
About This Book
ഒരു ദേശത്തെയാകെ ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും ദുരിതങ്ങളുടെയും മുൾമുനയിൽ നിർത്തിയ സൗപർണികയുടെ കഥ... ഒരു ദത്തുപുത്രിയുടെ പ്രതികാരത്തിന്റെ തീക്കനലിൽ ഒരു ഗ്രാമത്തിന്റെ കഥ... ജനിക്കുന്ന ചോരക്കുഞ്ഞുങ്ങൾക്ക് പോലും ജീവൻ നിഷേധിക്കുന്ന മഹാരൗദ്രതയുടെ കഥ... ചുടുരക്തത്തിന്റെ ഗന്ധവും പേറി അവൾ.... സൗപർണിക! കൂടെ ഒരു കാലകർണിയും!