Novel

Philippine Balut ഫിലിപ്പൈൻ ബലൂദ്

By

Pravda Books

Pre-Booking
₹249 ₹299 17% OFF

Pre-Booking

Pre-Booking

This title is available for pre-booking. Complete your payment now and your order will be shipped after the book is ready.

Expected dispatch delay: approximately 10 days.

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Novel
Language
Malayalam

About This Book

ആത്മാർത്ഥ സുഹൃത്തിനെ മരണവക്കിൽ നിന്നും രക്ഷിക്കാൻ അയാൾ കണ്ടെത്തിയ അവസാന വഴിയായിരുന്നു അവൾ.

തനാറ്റോഫോബിയ ബാധിച്ച ഹൃദയം പേറുന്ന സുഹൃത്തിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ അവളെയല്ലാതെ മറ്റാരെയായിരുന്നു അയാൾ കൂട്ടുപിടിക്കേണ്ടിയിരുന്നത്?

എന്നാൽ, സുഹൃത്തിന്റെ രക്ഷകനായി മാറുമ്പോഴും, സ്വന്തം ഹൃദയത്തിന്റെ താളം തെറ്റിച്ച ആ പ്രണയത്തിൽ താൻ സ്വയം തടവുകാരനാകുമെന്ന് അയാൾ ഒട്ടും കരുതിയിട്ടുണ്ടാവില്ല.

'ജീവിതം അയാൾക്ക് മുന്നിൽ ഒരു ബലൂദ് പോലെയാണ്; പുറമേ കട്ടിയുള്ള തോടോടുകൂടിയ ശരീരവും, അകമേ പാതിവെന്ത് ജീവനറ്റ ആത്മാവും.'

തീവ്രമായ ആത്മബന്ധങ്ങളുടെയും സൗഹൃദത്തിന് മേൽ പ്രണയം ആധിപത്യം സ്ഥാപിക്കുന്ന വിരഹാർദ്ര നിമിഷങ്ങളുടെയും ആവിഷ്കാരം