Crime Thriller
Psycho Minus Two സൈക്കോ മൈനസ് ടൂ
Pravda Books
₹290
₹350
17% OFF
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Crime Thriller
- Language
- Bilingual
About This Book
"തൻ്റെ മകളെ വിവാഹം കഴിക്കുന്നവൻ കൊല്ലപ്പെടും!"
\n
\nബിസിനസ്സുകാരനായ ആനന്ദ് മേനോന് ലഭിക്കുന്ന ഈ അജ്ഞാത ഭീഷണി, ഒരു വിവാഹവേദിയെ കുറ്റാന്വേഷണ കളരിയാക്കി മാറ്റുന്നു. നീലഗിരിയിലെ ഒറ്റപ്പെട്ട ദ്വീപിൽ, അതിഥികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ആ അദൃശ്യശത്രു ആര്? ഇൻവെസ്റ്റിഗേറ്റർ റോയി വർഗ്ഗീസ് നടത്തുന്ന ഉദ്വേഗജനകമായ നീക്കങ്ങൾ. പിരിമുറുക്കം നിറഞ്ഞ മുഹൂർത്തങ്ങൾ കോർത്തിണക്കിയ സസ്പെൻസ് ത്രില്ലർ സൈക്കോ മൈനസ് ടൂ.