Horror - Mystery

Puthan Madam പുത്തൻ മഠം

By

Pravda Books

₹275 ₹350 21% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Horror - Mystery
Language
Bilingual

About This Book

ഉള്ളിൽ നിഗൂഢതകൾ ഒളിപ്പിച്ചു വച്ച പുത്തൻ മഠത്തിൻ്റെ കഥയാണിത്.\nപകയും പ്രതികാരവും പുണ്യ പാപങ്ങളും ജ്യോതിഷവും തന്ത്ര മന്ത്രങ്ങളും\nനിറഞ്ഞ മാന്ത്രികതയുടെ അസാധാരണ ലോകം. ഐടി പ്രെഫഷണലായ\nഹരി നാരായണന് നാട്ടിലേക്ക് തിരികെ വരേണ്ടി വരികയും കർമ്മം\nകൊണ്ട് മാന്ത്രികനാകേണ്ടി വരികയും ചെയ്തത് എന്തുകൊണ്ടാണ്? ഹരി\nനാരായണൻ നേരിടേണ്ടി വരുന്ന ശക്തികൾ ആരാണ്?? പൂർവ്വ ജന്മത്തിൻ്റെ\nപുണ്യങ്ങൾ ഹരിയെ തുണയ്ക്കുമോ?? ത്രസിപ്പിക്കുന്നതും\nപേടിപ്പെടുത്തുന്നതുമായ മുഹൂർത്തങ്ങൾ പിന്നിൽ ഒളിപ്പിച്ചു പുത്തൻ മഠം\nവാതിൽ തുറക്കുന്നു..