Crime Thriller

Rakthanivedyam രക്തനിവേദ്യം

By

Pravda Books

₹199 ₹230 13% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Crime Thriller
Language
Bilingual

About This Book

ഒരു ഫോൺ കോളിൽ നിശ്ചലമാകുന്ന മ്യൂസിയം പോലീസ് സ്റ്റേഷൻ! ഇരുളിൽ മാഞ്ഞുപോകുന്ന കുരുന്നുകളുടെ കാൽപ്പാടുകൾ തേടി നീതിപാലകർക്ക് ഉറക്കം നഷ്ടപ്പെട്ടു തുടങ്ങുകയായിരുന്നു.
\n
\nഒരു സുപ്രഭാതത്തിൽ ഐ.ടി. ജോലി നഷ്ടപ്പെടുന്ന അനുരാഗ് എന്ന യുവാവിനെ കാലം എത്തിക്കുന്നത് കുട്ടികളുടെ തിരോധാനം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ. സിരകളിൽ ലഹരി പടർത്തുന്ന അന്വേഷണങ്ങളുടെ ആരംഭമായിരുന്നു ആ ഫോൺ കോൾ.
\n
\nഎവിടെയാണ് കാണാതായ കുട്ടികൾ?
\nഎന്തായിരുന്നു അവരെ തട്ടിക്കൊണ്ടുപോയവരുടെ ലക്ഷ്യം?
\n
\nപ്രണയവും പ്രതികാരവും സ്നേഹരാഹിത്യവും പ്രമേയമാകുന്ന ത്രില്ലർ നോവൽ. നിയമത്തിന്റെ അതിർവരമ്പുകളും മനുഷ്യന്റെ ആത്മസംഘർഷങ്ങളും നേർക്കുനേർ പോരാടുമ്പോൾ ഇരുളിൽ മറഞ്ഞിരിക്കുന്ന ആ കുറ്റവാളി ആരാണ്?
\n
\n