Autobiography - Memoir
Rektham Viyarkkuna Kaikal രക്തം വിയർക്കുന്ന കൈകൾ
Pravda Books
₹275
₹350
21% OFF
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Autobiography - Memoir
- Language
- Bilingual
About This Book
96 രാജ്യങ്ങളിലെ മനുഷ്യരുമായി ഇടപഴകിയ ഒരു\nമന:ശാസ്ത്രജ്ഞന്റെ ഓർമ്മക്കുറിപ്പുകളാണ് ഈ പുസ്തകം. സമകാല\nജീവിതത്തിൻ്റെ പലതരം മുദ്രകൾ ഇതിലെമ്പാടും പതിഞ്ഞു\nകിടപ്പുണ്ട്. വിവിധങ്ങളായ വിഷയങ്ങൾ, വിഷമങ്ങൾ, വീക്ഷണങ്ങൾ,\nവൈതരണികൾ, വൈകൃതങ്ങൾ, വിയോജിപ്പുകൾ, വയ്യാവേലികൾ\nതുടങ്ങി വാഴ്‍വിന്റെ നാനാതരം വൈചിത്ര്യങ്ങൾ.. ഒക്കെയും\nഇവിടെ മൗലികമായ മനഃശാസ്ത്ര വായനയ്ക്ക് വിധേയമാകുന്നു.\nമലയാള വൈജ്ഞാനിക സാഹിത്യത്തിനും മന: ശാസ്ത്ര ശാഖയ്ക്കും\nഅമൂല്യമായ സംഭാവനയാണ് ഡോ. റോബിൻ കെ. മാത്യു രചിച്ച\nരക്തം വിയർക്കുന്ന കൈകൾ.