Autobiography - Memoir

Sayahnathinu Sakshiyayi സായാഹ്നത്തിന് സാക്ഷിയായി

By

Pravda Books

₹299 ₹350 15% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Autobiography - Memoir
Language
Bilingual

About This Book

അച്ഛന്റെ വിയോഗത്തിന് തൊട്ട് പിന്നാലെ അമ്മയ്ക്ക് കാൻസർ. അച്ഛന്റെ മരണം നല്കിയ വേദന മറന്ന് മകൻ അമ്മയ്ക്കായി പോരാടുന്നു. ആത്മവിശ്വാസം വിട്ടുകൊടുക്കാത്ത ഒരമ്മയുടെയും തകരാതെ കൂടെ നിൽക്കുന്ന മകന്റെയും അതിജീവനത്തിന്റെ മനോഹരമായ ഓർമ്മപ്പുസ്തകം.
\n
\n"ഈ കഥ ലോകം അറിയേണ്ട ഒന്നാണ്. വായിച്ചുതീർന്നിട്ടും ഇതിനെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ എനിക്ക് കഴിയുന്നില്ല. അതുകൊണ്ട് അവസാനത്തെ രണ്ട് അധ്യായങ്ങൾ ഞാൻ വീണ്ടും വായിച്ചു."
\n
\n- ജീനൽ ആഡംസ് (കാൻസർ അതിജീവിതയും സാമൂഹ്യപ്രവർത്തകയും)
\n
\n"മാതാപിതാക്കൾ ജീവിച്ചിരിക്കുന്നവർക്കുള്ള ഒരു ആഹ്വാനമാണ് ഈ പുസ്തകം. കൂടുതൽ സ്നേഹിക്കാനും കരുതാനും, ഒരു മാനുഷികസ്പർശത്തോടെ ജീവിക്കാനും ഇത് നമ്മളെ പ്രേരിപ്പിക്കുന്നു."
\n
\n- ഫാ. മാത്യു ചന്ദ്രൻകുന്നേൽ CMI (പ്രശസ്ത തത്വചിന്തകൻ)
\n
\n