Autobiography - Memoir

Shyluvinte Olive Days ശൈലുവിന്റെ ഒലിവ് ഡേയ്സ്

By

Pravda Books

Pre-Booking
₹225 ₹270 17% OFF

Pre-Booking

Pre-Booking

This title is available for pre-booking. Complete your payment now and your order will be shipped after the book is ready.

Expected dispatch delay: approximately 10 days.

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Autobiography - Memoir
Language
Malayalam

About This Book

മനുഷ്യ ജീവിതം മനോഹരമാക്കാൻ ചെറിയ സന്തോഷങ്ങളും സ്നേഹത്തിൻ്റെ ചെറു നിമിഷങ്ങളും തന്നെ വലുതാണെന്ന് ഓർമ്മിപ്പിക്കുന്ന പുസ്തകം.
മതിലുകളില്ലാത്ത ഒരിടത്ത്, ഔദ്യോഗിക പദവികളുടെ മൂടുപടങ്ങളഴിച്ചുമാറ്റി മനുഷ്യർ പരസ്പരം ആത്മാവുകൊണ്ട് തൊട്ടുജീവിച്ച വിസ്മയകരമായൊരു കാലത്തിന്റെ സാക്ഷ്യപത്രമാണ് ഡോ. ശൈലജ കല്ല്യാണിയുടെ 'ശൈലുവിന്റെ ഒലിവ് ഡേയ്സ്'. പെരിന്തൽമണ്ണ ഒലിവ് ഹോംസിന്റെ മുറ്റത്ത് വിടർന്ന 'തക്കാളി സൗഹൃദ'ങ്ങളും, വാർദ്ധക്യത്തെ അലിയിച്ച് പെൺകുട്ടികളായി മാറിയ മുത്തശ്ശിമാരുടെ ചിരികളും, കുട്ടികൾ തുറന്ന തെളിഞ്ഞ സ്നേഹവഴികളും ഇവിടെ ഓർമ്മകൾ മാത്രമല്ല; മറിച്ച്, നഷ്ടപ്പെട്ടുപോയ മാനവികതയുടെ ആർദ്രമായ വീണ്ടെടുപ്പാണ്.