Self-Help

U-Turn U-ടേൺ

By

Pravda Books

₹139 ₹170 18% OFF

In Stock

• Secure payment via Razorpay
• Pan-India delivery
• Need help? WhatsApp Pravda Books
Category
Self-Help
Language
Bilingual

About This Book

'നീയല്ലേലും നീയിഷ്ടപ്പെടുന്നവരെയല്ലേ കാണുള്ളൂ... നിന്നെ ഇഷ്ടപ്പെടുന്നവരെ കാണില്ലാലോ..'

\n

\n
ഈ വാക്കുകളിൽ നിന്ന് പുതിയൊരു ലോകം കണ്ടെത്തിയ, ജീവിതത്തെ പുതുമയോടെ നോക്കിക്കണ്ട ഒരു പെൺകുട്ടിയുടെ ഓർമ്മപ്പുസ്തകമാണിത്. മാറ്റി വെച്ച ഒരുപാട് സ്വപ്നങ്ങൾക്ക് വീണ്ടും ജീവൻ കൊടുത്തും ജീവിതത്തെ മുറുകെപ്പിടിച്ചും തന്റെ പ്രിയപ്പെട്ടവരെ കൂടെക്കൂട്ടിയും അവൾ നടത്തുന്ന യാത്രയാണ് U ടേൺ.

\n
കടന്നുപോകുന്ന ജീവിതത്തിന്റെ തുറവികളെ മറവിക്ക് വിട്ടു കൊടുക്കാതെ ഉള്ളിൽ സൂക്ഷിക്കാനായി, കാലത്തിൽ വെളിച്ചം പോലെ കൊളുത്താനായി, അവൾ എഴുതിയതാണ് ഈ പുസ്തകം.