Autobiography - Memoir

Uppilitta Kadhakal ഉപ്പിലിട്ട കഥകൾ 

By

Pravda Books

₹210 ₹260 19% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Autobiography - Memoir
Language
Bilingual

About This Book

<div dir="auto">നാം ജീവിച്ചുതീർത്ത, നമ്മുടെ തന്നെ ജീവിതത്തിന്റെ ഓർമകളാണ് ഈ പുസ്തകം. നിഷ്കളങ്കമായ ബാല്യത്തിന്റെയും നമ്മെത്തൊട്ട മനുഷ്യരുടെയും സ്നേഹാനുഭവങ്ങളുടെയും ഓർമകളെ കാലത്തിന്റെ ഉപ്പുഭരണിയിൽ നിന്ന് എഴുത്തുകാരൻ പുറത്തെടുക്കുകയാണ്. നമ്മെ വിട്ടുപിരിഞ്ഞ നാട്ടിൻപുറത്തിന്റെ പച്ചിലമണം ഈ ഓർമകളിൽ പടർന്നുനിൽക്കുന്നു.</div>
\n<div dir="auto"></div>
\n<div dir="auto">നമ്മുടെ ഭൂതകാലത്തിന്റെ ഈർപ്പത്തെയും മനുഷ്യരെയും ഇടങ്ങളെയും നമ്മെത്തന്നെയും വീണ്ടെടുക്കാൻ ഈ ഓർമകൾ പ്രേരണയാകുന്നു.</div>
\n<div dir="auto">ചിരിയുടെയും നൊമ്പരത്തിന്റെയും നേരിയ നൂലിഴകളിൽ കോർത്തിണക്കിയ ഈ ജീവിതരേഖകൾ വായനക്കാരന്റെ ആത്മാവിനെ ആഴത്തിൽ സ്പർശിക്കും. ആദ്ധ്യാത്മിക സാധകനും ചിന്തകനുമായ ഗ്രന്ഥകാരന്റെ തെളിഞ്ഞ ജീവിതാവബോധവും സൂക്ഷ്മമായ നിരീക്ഷണങ്ങളും ഈ ഓർമകളെയും 'ഉപ്പിലിട്ട' കഥകളെയും ദീപ്തവും സാർവ്വലൗകികവുമാക്കി മാറ്റുന്നു.</div>