Travel
Varanasi Sketches വാരാണസി സ്കെച്ചസ്
Pravda Books
₹160
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Travel
- Language
- Bilingual
About This Book
വാരാണസിയിലെ മണികര്‍ണികാഘട്ടില്‍ തുടങ്ങി ഗയയിലെ ബുദ്ധമാർഗത്തിന്റെ കരുണാപഥങ്ങളിലൂടെയുള്ള യാത്രകളുടെ വൈവിദ്ധ്യമാർന്ന അനുഭവങ്ങൾ... കാഴ്ചകളുടെ കേവലാവിഷ്‌കാരമല്ല, നിറക്കൂട്ടുകളില്‍ കാഴ്ചയുടെ പൂരവും ചിന്തകളും പങ്കുവയ്ക്കുമ്പോൾ തന്നിലെ ചിത്രകാരനോട് സമന്വയിച്ചുകൊണ്ടാണ് ബിന്നിയിലെ സഞ്ചാരി കാഴ്ചകള്‍ ഒപ്പിയെടുക്കുന്നത്. നിറമുള്ള തലക്കെട്ടുകള്‍ കൊണ്ട് വിവരണങ്ങളെ വേര്‍തിരിച്ചും യുക്തികൊണ്ടും രാഷ്ട്രീയ ബോധ്യങ്ങള്‍ക്കൊണ്ടും ചുറ്റുപാടുകളെ അപഗ്രഥിച്ചും എഴുതിയ യാത്രാക്കുറിപ്പുകളാണ് വാരാണസി സ്കെച്ചസ്. ഇത് വെറും കാഴ്ചകൾ മാത്രമല്ല നിതാന്തമായ രാഷ്ട്രീയ - സാംസ്കാരിക അന്വേഷണങ്ങൾ കൂടിയാണ്.