Novel

Vellithirayile Nishashalabhangal വെള്ളിത്തിരയിലെ നിശാശലഭങ്ങൾ

By

Pravda Books

New
₹199 ₹220 10% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Novel
Language
Malayalam

About This Book

തിരശ്ശീലയിൽ മാഞ്ഞുപോയവർ ജീവിതത്തിൽ എന്തെല്ലാം അവശേഷിപ്പിക്കുന്നു?

സിനിമയിൽ ഒരിക്കൽ ജീവിച്ച കഥാപാത്രങ്ങൾ, തിരശ്ശീലയുടെ വെളിച്ചം അണഞ്ഞിട്ടും മനുഷ്യരുടെ ഓർമ്മകളിൽനിന്ന് മാഞ്ഞുപോകുന്നില്ല.

തിരക്കഥയിൽ രൂപംകൊള്ളുന്ന കഥാപാത്രങ്ങൾക്കും അവരെ ഓർത്തുവെക്കുന്ന മനുഷ്യർക്കുമിടയിൽ നിലനിൽക്കുന്ന അദൃശ്യബന്ധങ്ങളാണ് ഈ നോവലിന്റെ സവിശേഷത.

സോളമനും സോഫിയയും, മണ്ണാറത്തൊടി ജയകൃഷ്ണനും മാതു പണ്ടാരവും, ഗഫൂർക്കായും, ബാർബർ ബാലനും നായകന്റെ ഓർമ്മകളിൽ ഇടംപിടിക്കുമ്പോൾ, വെള്ളിത്തിരയിൽ അവസാനിച്ച കഥകൾ ജീവിതത്തിലേക്ക് പടരുന്നു..