Others

Verattavar വേരറ്റവർ

By

Pravda Books

₹160 ₹190 16% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Others
Language
Bilingual

About This Book

മലയാളകവിതയുടെ പാരമ്പര്യത്തെ ഗാഢമായി പുണരുകയും പരീക്ഷണങ്ങളും പലമാനങ്ങളും കൊണ്ട് ചിതറുന്ന കവിതയുടെ പുതിയ വഴിയെ വൈവിദ്ധ്യപൂർവ്വം സ്വീകരിക്കുകയും ചെയ്യുന്ന കവിതകൾ. ചുറ്റുമുള്ള കാഴ്ചകളെ, അനുഭവസ്പർശങ്ങളെ അസാധാരണ വാക് വഴക്കത്തോടെ കവിതയെന്ന വ്യവഹാരപ്രക്രിയയിൽ സുജിത് വേദ കയ്യൊതുക്കുന്നു. ഭാവനയും ഭാവവും ഏറെയുണ്ടെങ്കിലും യഥാതഥമായ സാക്ഷ്യമാണ് ഇക്കവിതകളിൽ കാവ്യേന്ദ്രിയമായി പ്രവർത്തിക്കുന്നത്. ആർജിതാനുഭവങ്ങളുടെയും ആഴമുള്ള വിചിന്തനങ്ങളുടെയും ലോകമാണെങ്കിലും അഭിധാവീക്ഷണത്തിൽനിന്ന് അഗാധതലഘടനയിലേക്ക് സഞ്ചരിക്കുന്ന കാവ്യഗുണമാണ് ഈ കവിതകളെ വേറിട്ടുനിർത്തുന്നത്.
\n
\n