Psychological Thriller
VETTANILAM വേട്ടനിലം
Pravda Books
₹149
₹170
12% OFF
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Psychological Thriller
- Language
- Bilingual
About This Book
പരീക്ഷകൾക്ക് ശേഷം, സൗഹൃദം ആഘോഷിക്കാൻ വയനാടൻ കാടുകളിലേക്ക് യാത്ര തിരിക്കുന്ന അഞ്ചു കൂട്ടുകാർ.
\n
\nമൊബൈൽ സിഗ്നലുകളില്ലാത്ത, വന്യമൃഗങ്ങൾ നിറഞ്ഞ ആ നിബിഡവനത്തിൽ അവർ അപ്രതീക്ഷിതമായി ഒറ്റപ്പെട്ടുപോകുന്നു.
\n
\nഎന്നാൽ ആ വന്യതയിൽ അവരെ കാത്തിരുന്നത് കാട്ടുമൃഗങ്ങളായിരുന്നില്ല; കാടിന്റെ ഇരുളിൽ ഒളിച്ചിരുന്ന, ചോരമണക്കുന്ന അസാധാരണനായ ഒരു വേട്ടക്കാരനായിരുന്നു!
\n
\nഅപ്രതീക്ഷിതമായി രൂപപ്പെടുന്ന ആ വേട്ടനിലത്തിൽ അവരെ കാത്തിരിക്കുന്നത് എന്തായിരിക്കാം?
\n
\nചതിക്കുഴികൾ നിറഞ്ഞ ആ വന്യതയിലെ ക്രൂരമായ വേട്ടയിൽനിന്ന് അവർക്ക് രക്ഷപ്പെടാനാകുമോ?