Romantic Novel
Virahangal Madhurikkum Kalam വിരഹങ്ങൾ മധുരിക്കും കാലം
Pravda Books
₹125
₹150
17% OFF
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Romantic Novel
- Language
- Bilingual
About This Book
ഇത് മൈക്കിളിന്റെ നിസ്വാർത്ഥ പ്രണയത്തിന്റെ കഥ മാത്രമല്ല, അവന്റെ അതിജീവന കഥ കൂടിയാണ്. ജീവിതത്തിൽ അപ്രതീക്ഷിതമായി വന്നു ചേരുന്ന തിരിച്ചടികളിൽ മൈക്കിൾ പകച്ചു പോകുന്നുണ്ടെങ്കിലു തന്നെ തോൽപ്പിക്കാൻ ശ്രമിക്കുന്ന ജീവിതത്തോട് അടിയറവു പറയാതെ അവൻ ജീവിക്കുകയാണ്. എന്നാൽ വിധി മൈക്കിളിനു വേണ്ടി കാത്തുവെച്ചിരുന്നത് തികച്ചും അപ്രതീക്ഷിതമായ വഴിത്തിരിവുകൾ ആയിരുന്നു.