രക്തരൂഷിതമായ താമരപ്പൂക്കൾ വായിച്ചു തീർത്തു. ❤️📖 നല്ലൊരു പുസ്തകം. ഒരുപാട് ഇഷ്ടപ്പെട്ടു.
അത്യാവശ്യം വായിക്കുന്ന ഒരാളാണ് ഞാൻ. പക്ഷേ, ഇതുവരെ ഒരു പുസ്തകം പോലും ഒറ്റയിരിപ്പിൽ വായിച്ചു തീർത്തിട്ടില്ല. ഈ പുസ്തകം വായിക്കാൻ ഇരിക്കുമ്പോഴും, “ഇത് ഇപ്പോൾ തന്നെ തീരും” എന്നൊരു ചിന്ത മനസ്സിലുണ്ടായിരുന്നില്ല. എവിടെയെങ്കിലും വച്ച് ഒരു break എടുക്കാൻ പറ്റിയാൽ അവിടെ നിർത്താം എന്ന ചിന്തയോടെയാണ് വായിക്കാൻ തുടങ്ങിയത്.
പക്ഷേ last page-ൽ എത്തിയപ്പോഴാണ് stop ചെയ്യാൻ കഴിഞ്ഞത്. 🥹❤️
ഒരു പുസ്തകം ഇത്രയും ആകാംക്ഷയോടെ വായിച്ചു തീർക്കുന്നത് എനിക്ക് തന്നെ ഒരു പുതിയ അനുഭവമായിരുന്നു