Biographical Novel
Ajayyam അജയ്യം
Pravda Books
New
₹349
₹450
-22%
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Biographical Novel
- Language
- Malayalam
About This Book
കടലിന്റെ ആഴങ്ങളിൽ നിന്ന് വെള്ളിത്തിരയുടെ നെറുകയിലേക്ക് നടന്നുകയറിയ അസാമാന്യ പ്രതിഭ ജയന്റെ ജീവിതകഥ. ക്യാമറകൾക്ക് മുന്നിലെ കേവലമൊരു അഭിനയമായിരുന്നില്ല ആ പൗരുഷം, അത്
പതറാത്ത ഒരു ജീവിതത്തിന്റെ തീക്ഷ്ണമായ യാഥാർത്ഥ്യങ്ങളായിരുന്നു.
ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്ത സാഹസികതകൾക്ക് പിന്നിൽ മറഞ്ഞുകിടക്കുന്ന, ജീവരക്തം തുടിക്കുന്ന പച്ചയായ ഒരു മനുഷ്യന്റെ ഏകാന്തതകളും ആത്മസംഘർഷങ്ങളും ഇവിടെ അനാവൃതമാകുന്നു. മരണം കൊണ്ട് കാലത്തിന് തോൽപ്പിക്കാനാവാത്ത ഒരു മഹാനടന്റെ ഇതിഹാസജീവിതം അതിന്റെ മുഴുവൻ തീവ്രതയോടെയും വായനക്കാരിലേക്ക് എത്തുന്ന അത്യപൂർവ്വമായ
ക്ലാസിക് രചന.