Novel
Itha Ninte Amma ഇതാ നിന്റെ അമ്മ
Pravda Books
New
₹190
₹210
10% OFF
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Novel
- Language
- Malayalam
About This Book
ലോകത്തിന്റെ പാപഭാരമേന്തി കുരിശിലേറുന്ന മകൻ - ക്രിസ്തു അനുഭവിക്കുന്ന ക്രൂരതയ്ക്ക് മൂകസാക്ഷിയാകേണ്ടി വന്ന മറിയത്തിന്റെ ഹൃദയവേദനകളിലൂടെയുള്ള യാത്ര.
കാൽവരിയിലെ ചോരയും കണ്ണീരും നിറഞ്ഞ മണ്ണിൽ മരണത്തിന്റെ കയ്പുനീർ കുടിക്കുമ്പോഴും, താൻ വിട്ടുപോകുമ്പോൾ തനിച്ചായിപ്പോകുന്ന തന്റെ പ്രിയപ്പെട്ട അമ്മയെക്കുറിച്ചോർത്ത് ഉരുകുന്ന യേശുവിന്റെ മാതൃസ്നേഹത്തിൻ്റെ ഹൃദയ ഭാഷ്യം.
ചരിത്രത്തിലെ ആ ദാരുണ നിമിഷങ്ങളെ മറിയത്തിന്റെ ആകുലതകളിലൂടെയും വിങ്ങലുകളിലൂടെയും വായനക്കാരിലേക്ക് പങ്കുവയ്ക്കുന്ന ആത്മീയതയുടെ ആഴം നിറഞ്ഞ നോവൽ.