Stories
Bhagavante QR Code (Pre Booking) ഭഗവാന്റെ QR കോഡ്
Pravda Books
New
₹150
₹160
-6%
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Stories
- Language
- Malayalam
About This Book
വിശ്വാസവും സാങ്കേതികതയും വികാരങ്ങളും വിപണിയും ഒരേ ഇടത്തിൽ സംഗമിക്കുമ്പോൾ രൂപപ്പെടുന്ന പുതിയ സാമൂഹിക യാഥാർത്ഥ്യങ്ങളെ അതിസൂക്ഷ്മമായ വിമർശനാവബോധത്തോടെ ആവിഷ്കരിക്കുന്ന കഥകൾ.
വാർദ്ധക്യം, മാതൃത്വം, സ്നേഹം, ഏകാന്തത, നഷ്ടബോധം, രോഗം, ഓർമ്മ, സാമൂഹിക അകലം തുടങ്ങിയ ജീവിതാനുഭവങ്ങൾ ഈ കഥകളിൽ കേവലം വികാരങ്ങൾക്കും അപ്പുറം കാലത്തിന്റെ മനഃശാസ്ത്രത്തിലേക്കുള്ള തുറവികളായി മാറുന്നു.
കോവിഡ് കാലം ഒരു പശ്ചാത്തലമല്ല, മറിച്ച് ഒരു സ്ഥായീഭാവമായി ഈ കഥകളിൽ അലിഞ്ഞുചേർന്നിരിക്കുന്നു. മുഖംമൂടികൾക്കുള്ളിൽ ഒളിപ്പിക്കപ്പെടുന്ന ചിരികളും സങ്കടങ്ങളും, വൃദ്ധസദനങ്ങളിലേക്ക് തള്ളപ്പെടുന്ന മാതാപിതാക്കളും, മൊബൈൽ സ്ക്രീനുകളിൽ കുരുങ്ങിക്കിടക്കുന്ന ബാല്യങ്ങളും - ഇവയെല്ലാം ചേർന്ന് കേരളീയ കുടുംബഘടനയുടെ അകത്തളങ്ങളിൽ അരിച്ചിറങ്ങിയ
ഏകാന്തതയുടെ ഒരു ഭൂപടം വരച്ചിടുന്ന സമാഹാരം.